അഭിനവ ഹിന്ദുവിനു നവ നിർവ്വചനം നൽകിയ ഋഷിതുല്യനായ ദേശീയ നേതാവ്. വീര സവർക്കർ - വിപ്ലവകാരിയായ ദേശസ്നേഹി

അഭിനവ ഹിന്ദുവിനു നവ നിർവ്വചനം നൽകിയ ഋഷിതുല്യനായ ദേശീയ നേതാവ് . ★ തടവറയിലെ ചുമരുകളിൽ പാഴ് വസ്തുക്കളെ തൂലികയാക്കി 13500 ൽ പരം കാവ്യ വരികൾ രചിച്ച മഹാകവി . ★ രണ്ട് ജീവപര്യന്തം 50 വർഷത്തെ ആൻഡമാനിലേക്കുള്ള നാടുകടത്തൽ , കാലാപാനിയിലെ ദുരന്ത ജീവിതത്തിലും ദേശിയാഗ്നി കെടാതെ സൂക്ഷിച്ച വിപ്ലവകാരി . ★ 1924 മുതൽ 1937 വരെ പതിമൂന്ന് വർഷക്കാലം വീട്ടുതടങ്കലിൽ അടക്കപ്പെട്ട സ്വാതന്ത്ര സമരസേനാനി . ★ തികഞ്ഞ ആത്മവിശ്വാസം " നിങ്ങളുണ്ടെങ്കിൽ നിങ്ങളോടൊത്ത് , നിങ്ങളില്ലെങ്കിൽ നിങ്ങളെക്കൂടാതെ , നിങ്ങൾ എതിർത്താൽ നിങ്ങളെ യും എതിർത്ത് മാതൃഭൂമിക്കായി പോരാടും " എന്നു പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവ് . ★ സ്വദേശി പ്രസ്ഥാനം ...